close

Authors

Author images

കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി ദീർഘകാലം ഇപ്പോൾ സെക്രട്ടേറിയറ്റ് അംഗം. യുക്തിരേഖയുടെ എഡിറ്റർ. കേരള മിശ്രവിവാഹ വേദി പ്രസിഡണ്ട്.. വ്യവസായ വാണിജ്യ വകുപ്പിൽ വ്യവസായ വികസന ഓഫീസറായി റിട്ടയർ ചെയ്തു. ഭാര്യ: ജോസി പി.പോൾ മക്കൾ: അഡ്വ. മനിത മൈത്രി, മനുജ മൈത്രി മരുമക്കൾ : ആഷിഷ് രാജു,സിന്റോ തോമസ് കൊച്ചുമകൾ : അയാൻ ആമി വിലാസം : വാകത്താനം പി.ഒ, കോട്ടയം . 686538 atheist vakathanam@gmail.com FB/YouTube : Rajagopal Vakathanam

Books of Adv. Rajagopal Vakathanam

product image
  • ₹240
  • ₹249