close

Authors

Author images

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത്‌ ഏഴോം ഗ്രാമത്തിൽ കെ എം രവീന്ദ്രൻ, എ വി സുജാത ദമ്പതികളുടെ മകനായി 1991 ജൂലൈ 6 ന് ജനനം. മായ എന്ന ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ കണ്ടന്റ് ഡിസൈനർ ആയി ജോലി ചെയ്യുന്നു. ഭാര്യ: ഗായത്രി ഗംഗാധരൻ, സഹോദരൻ: അഭിജിത് രവീന്ദ്രൻ Email Address: arjunraveendran750@gmail.com

Books of Arjun Raveendran