close

Authors

Author images

ഇപ്പോൾ കണ്ണൂരിലെ മോറാഴ- അഞ്ചാംപീടികയിൽ 'അമൃതകലാകൂടം' (19ാംവർഷം) എന്ന ഒരു കലാസ്ഥാപനം നടത്തിക്കൊണ്ട് നാടകങ്ങളും, മറ്റു സാഹിത്യ പ്രവർത്തനവും നടത്തുന്നുണ്ട്. ആകാശവാണി കണ്ണൂർ നിലയം, ബാലകൃഷ്ണന്റെ നാടകങ്ങൾ വർഷങ്ങളായി, സംപ്രേക്ഷണം ചെയ്തുവരുന്നു, കൂടാതെ പ്രഭാഷണങ്ങളും, സുഭാഷിതങ്ങളും, കഥകളും. ഗോവിന്ദം എന്ന നോവലും, പത്ത് നാടകങ്ങൾ എന്ന നാടകഗ്രന്ഥവും പൂർത്തിയായി വരുന്നു. സി.വി. ബാലകൃഷ്ണൻ എന്ന പേരിലാണ് ആദ്യകഥകൾ. വിലാസം: അമൃതകലാകൂടം, അഞ്ചാംപീടിക, കണ്ണൂർ-670331

Books of Balakrishnan K. Cherukara

product image
  • ₹200
  • ₹219