close

Authors

Author images

എം പി ബാലറാം  1950 ജൂലൈ 12 - ന് തലശ്ശേരി നിട്ടൂരിൽ കെ കെ ദാമോദരൻ നമ്പ്യാരുടെയും എം പി രോഹിണിയുടെയും മകനായി ജനിച്ചു. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലും കോഴിക്കോട് സർവ്വകലാശാലാശാലയിലും വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശി രാജ എൻഎസ്എസ് കോളേജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി വിരമിച്ചു. ഭാര്യ: ശശികല മക്കൾ: ബിപിൻ, നീത, നിതിൻ. കൃതികൾ: വാക്കുകൾ തന്നെയാണ് പ്രശ്നം  ( 2000), ശബ്ദങ്ങൾ പ്രതിശബ്ദങ്ങൾ (2009), ധീരതയുടെ രക്തമുദ്ര (2010), വർഗ്ഗഭാവുകത്വം (കുഞ്ഞപ്പ പട്ടാന്നൂരുമായി ചേർന്ന് 2013), കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ (2015), ഇന്ദുലേഖ: വർത്തമാന പാഠങ്ങൾ (2015), സ്വത്വം സംസ്കാരം സങ്കൽപ്പനം:വിമർശനപാഠങ്ങൾ ( 2016), നരഭോജികൾ വീട്ടുമുറ്റത്ത് (2017), വാക്കുകൾ നിശ്ശബ്ദതകൾ (2018), വിവികെ കവിതകൾ: മുഖക്കുറിപ്പുകൾ ( 2021), നിശ്ശബ്ദ നിലവിളികൾ: വൈറസ് കാലവിചാരങ്ങൾ ( 2021), അടിമമനസ്സുകൾക്കിടം ആത്മനാശം (2022), Muffled Screams: Contemplating the Politics of Covid ( 2023), മറുവാക്കുകൾക്കൊരിടം: കല കാലം ദേശം (2023), INDULEKHA: Contemporary Lessons ( 2023), കുഞ്ഞപ്പ പട്ടാന്നൂർ: കവിത കാലം ജീവിതം ( 2024), സാംസ്കാരിക ജീവിതം: എച്ചിലിലകളിലെ തൊമ്മിമാർ ( 2024) എഡിറ്റർ- ചിലനേരങ്ങളിൽ ആരും ഒറ്റക്കല്ല - കുഞ്ഞപ്പ പട്ടാന്നൂർ (2006), എന്റെ വിശപ്പിന്റെ വിശപ്പ് - എംപി രാധാകൃഷ്ണൻ ( 2017), വിവികെ കവിതകൾ (2019), സുകുമാർ അണ്ടലൂർ കൃതികൾ: 3 ഭാഗങ്ങൾ (2022), മൃത്യുസന്ധി : എഴുത്തിന്റെ പണിപ്പുരകൾ - എംപി രാധാകൃഷ്ണൻ (2024)

Books of BALARAM M P