close

Authors

Author images

എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തുള്ള നവോദയപുരത്ത്, ശ്രീ. ടി. കെ. പത്മനാഭന്റെയും ശ്രീമതി. എൻ. എ തങ്കമ്മയുടേയും മകനായി ജനനം. നീലീശ്വരം ഗവ. എൽ. പി. സ്കൂൾ, എസ്. എൻ. ഡി. പി. ഹൈസ്കൂൾ, കാലടി ശ്രീശങ്കരാ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ഡയറ്റ് എന്നിവിടങ്ങളിലായി പഠനം. സ്കൂൾ അധ്യാപകൻ. വറുത്തു തിന്നാം (കവിതകൾ) പാഠപുസ്തക പഴഞ്ചൊല്ലുകൾ, പഠിക്കാത്ത കുട്ടി പഠിക്കുന്ന കുട്ടി, മലയാള വ്യാകരണവും ഉപന്യാസങ്ങളും, ഓ. എൻ. വി (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

Books of Biju P. Nadumuttam