close

Authors

Author images

നീലങ്കാവിൽ ജോസിന്റെയും,കുണ്ടുകുളങ്ങര പുഷ്പയുടെയും മൂത്ത മകനായി 1983 നവംബർ 17 നു ജനിച്ചു. തൃശൂരിലെ തങ്ങാലൂർ ആണ് സ്വദേശം.അവണൂർ ശാന്ത ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് 2 പാസ്സായ ശേഷം, തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ അനസ്തേഷ്യ ടെക്നോളജി കോഴ്സിൽ ചേർന്നു. ഇപ്പോൾ കുവൈറ്റിൽ അനസ്തേഷ്യ ടെക്നിഷ്യൻ ആയി ജോലി നോക്കുന്നു.ഫേസ്ബുക് ഗ്രൂപ്പുകളിൽ ക്രിക്കറ്റ് ലേഖനങ്ങൾ സജീവമായി എഴുതുന്നു.

Books of Cleetus Neelankavil

product image
new
  • ₹139
  • ₹139