close

Authors

Author images

ആദ്യ കഥ ‘പ്രതികാരം’ 1972-ൽ പി. എ. വാര്യരുടെ ‘പൂമ്പാറ്റ’യിൽ. ഇതു വരെ ചെറുകഥ, നോവലെറ്റ്, യാത്രാവിവരണം സാമൂഹിക-രാഷ്ട്രീയ- സാഹിത്യ വിമർശനം, വിവർത്തനം എന്നീ മേഖലകളിൽ 22 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകളും സ്‌പോട്‌സ് ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ wtplive.in എന്ന ഓൺലൈൻ ആഴ്ചപ്പതിപ്പിൽ കേരളപുരം എന്ന പംക്തി കൈകാര്യം ചെയ്യുന്നു.

Books of Compiled & Edited: V. S. Anilkumar

product image
new
  • ₹1330
  • ₹1960