close

Authors

Author images

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സ്വദേശി. ആന്ധ്രാപ്രദേശിലെ കുപ്പം ദ്രാവിഡ സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. നിലവിൽ മലയാള സർവകലാശാലയിൽ പ്രൊഫസറാണ്. പാന്ഥരും വഴിയമ്പലങ്ങളും, മുല്ല പൂക്കുന്ന കൽക്കരി വണ്ടികൾ, കാലത്തിന്റെ ആകാശ ഗോപുരങ്ങൾ, കടങ്കഥ: സൗന്ദര്യവും സംസ്‌ക്കാരവും, നാടോടിക്കഥ : ഉടലും ഉയിരും, ഫോക് ലോർ : ജനസംസ്‌കൃതിയുടെ വേരുകൾ എന്നിവ പ്രധാന കൃതികൾ. മികച്ച സാഹിത്യ നിരൂപണത്തിനുള്ള അബുദാബി ശക്തി തായാട്ട് അവാർഡ്, കുറ്റിപ്പുഴ എൻഡോമെന്റ് അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Books of Dr.K.M.Anil