close

Authors

Author images

കാസറഗോഡ് ജില്ലയിൽ മൊഗ്രാൽ ദേശത്ത് മൂക്രി തറവാ ട്ടിൽ അബ്ദുൽ റഹ് മാന്റെയും മൊഗ്രാൽ ആയിഷയുടെയും മകളായി 1968 നവംബർ 9-ന് ജനിച്ചു. 2000- ഒക്ടോബർ മുതൽ 2020-നവംബർ വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള ഗ്രാമപഞ്ചായത്തിലും ജനപ്രതിനിധിയും ഇപ്പോൾ കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയും ആണ്. ഭർത്താവ് അബ്ദുല്ലകുഞ്ഞി. മകൻ അൻഷിഫ്.

Books of Fathima Abdul

product image
new
  • ₹99
  • ₹129