close

Authors

Author images

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയില്‍ ജനനം. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മലയാള അദ്ധ്യാപികയും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമാണ്. പെണ്‍രാഷ്ട്രീയത്തിന്റെ പരിസരം (സറ്റയര്‍/ഇൻസൈറ്റ് പബ്ലിക്ക), നീ പെയ്ത മഴയില്‍ (കവിതാസമാഹാരം/നിള ബുക്‌സ്) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് സുദര്‍ശനന്‍ ആറ്റുവള്ളില്‍, മക്കള്‍: ആകാശ്, നിള. വിലാസം : ജാന്‍സി ജോസ് പാലത്തറ ഹൗസ് കൂടരഞ്ഞി പി.ഒ കോഴിക്കോട് - 673 604 ഇ-മെയിൽ - dr.jansy@gmail.com

Books of JANSY JOSE

product image
new
  • ₹100
  • ₹110