close

Authors

Author images

കണ്ണൂർ ജില്ലയിലെ കിഴുന്നയിൽ ജനനം, 32 വർഷത്തെ അദ്ധ്യാപന ജീവിതം, സർക്കാർ ഹൈസ്‌ക്കൂളിൽ പ്രധാന അദ്ധ്യാപിക ആയിരിക്കെ വിരമിച്ചു. കഥകളും ലേഖനങ്ങളും നർമ്മങ്ങളും എഴുതിയിട്ടുണ്ട്. സാംസ്ക്കാരിക സംഘടനകളിൽ അംഗമാണ്. രചനാമത്സരങ്ങളിൽ സമ്മാനങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പുസ്തകങ്ങൾ: ടെറസ്സിലെ കൃഷിപാഠങ്ങൾ, ടെറസ്സിലെ കൃഷികൾ (കാർഷികം) അനിയൻബാബു ചേട്ടൻബാബു, മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ, മിനിനർമകഥകൾ, പുട്ടും കടലയും, പുരനിറഞ്ഞ പുരുഷൻ, കുട്ടിയമ്മയുടെ ആണി (ഹാസ്യകഥകൾ), മാക്രി മെമ്മോറിയൽ ഹൈസ്കൂൾ, കാക്കക്കുയിലേ ചൊല്ലൂ, മഞ്ചാടിക്കുന്നിലെ പഞ്ചവർണ്ണ‌ക്കിളികൾ ‌(ബാലസാഹിത്യം), എട്ട് സുന്ദരികളും ഒരു സിനിമയും (കഥകൾ), ചോക്കും ചൂരലും പിന്നെ ഞാനും (സ്മരണകൾ)

Books of K.S. Mini

product image
  • ₹120
  • ₹129