close

Authors

Author images

1989 ഒക്ടോബർ 21ന് കോഴിക്കോട് ജില്ലയിലെ നടക്കാവിൽ ജനനം. 'സുൽത്താനെപ്പോലെ' എന്ന ചെറുകഥാസമാഹാര ത്തിലൂടെ 2012ൽ സാഹിത്യലോകത്തേക്ക് കടന്നുവന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കവി വീരാൻകുട്ടി യുടെ 'തൊട്ടുതൊട്ടു നടക്കുമ്പോൾ' എന്ന കവിതാസമാഹാരം "A Stroll Grazing Each Other' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത്‌ 2017ൽ പ്രസിദ്ധീകരിച്ചു. ഷോർട്ട് ഫിലിം, ആഡ് ഫിലിം, റേഡിയോ ആഡ്, യുട്യൂബ് സ്കെച്ച് മേഖല കളിൽ അനവധി സ്ക്രിപ്റ്റുകൾ രചിച്ചിട്ടുണ്ട്.

Books of LAZ CALICUT

product image
new
  • ₹120
  • ₹130