close

Authors

Author images

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുത്തമ്പലം എന്ന സ്ഥലത്ത് ജനനം. അച്ഛന്‍: പ്രവീണ്‍ദാസ്. അമ്മ: ബീന. സഹോദരന്‍: അബിന്‍ ദാസ്, ഭര്‍ത്താവ്: രാഹുല്‍ നാരായണന്‍. മാനിപുരം എ.യു.പി സ്കൂള്‍, കൊടുവള്ളി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, വി.കെ.എച്ച്.എം.ഒ. വിമണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ നേടി. മാദ്ധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ-മെയില്‍-midhunapraveentk@gmail.com

Books of Midhuna Rahul

product image product image
  • ₹90
  • ₹100