close

Authors

Author images

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ജനനം. കോയമ്പത്തൂരിലും ബാംഗ്ലൂരിലുമായി ഉപരിപഠനം. ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അരീക്കോട് സയൻസ് കോളേജിലെ അധ്യാപകനും കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയുമാണ്. സഞ്ചാരവും എഴുത്തും ഇഷ്ട മേഖല. ഒപ്പം ഗ്രാമീണ യാത്രകളിലും സോഷ്യൽ വർക്കുകളിലും താൽപര്യം.

Books of Muneer Hussain

product image
new
  • ₹179
  • ₹179