close

Authors

Author images

കോഴിക്കോട് ജില്ലയില്‍ ഇരിങ്ങണൂരില്‍ ജനനം. അച്ഛന്‍ നടുക്കണ്ടിയില്‍ ഗോപാല കുറുപ്പ്. അമ്മ കിഴുപ്പള്ളി അമ്മുക്കുട്ടിഅമ്മ. ജന്തുശാസ്ത്രത്തില്‍ എം.എസ്.സി., എം.ഫില്‍. ബിരുദങ്ങള്‍. 33 വര്‍ഷം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കോളേജുകളില്‍ അധ്യാപകനായും വകുപ്പ് മേധാവിയായും പ്രവൃത്തിച്ചു. മട്ടണ്ണൂര്‍ പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജില്‍നിന്നും 2013 ല്‍ പ്രിന്‍സിപ്പലായി വിരമിച്ചു. ഇപ്പോള്‍ പയ്യോളിക്കടുത്ത് കിഴുരില്‍ താമസം. ഭാര്യ ഉഷ സി.കെ., മകള്‍ ഇന്ദുലക്ഷ്മി. ഫോണ്‍ 9072043720 ഇ മെയില്‍ pmdharan56@yahoo.co.in

Books of Muraleedharan Puthenpurayil

product image
new
  • ₹199
  • ₹199