1935-ൽ കവിയൂരിൽ ജനനം. കവിയൂർ എൻ. എസ്. എസ്. ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (കെമിക്കൽ എൻജിനീയറിംഗ്) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനീയേഴ്‌സിന്റെ പ്രസിഡന്റായിരുന്നു. മദിരാശി കേരള സമാജത്തിന്റെയും കെമിക്കൽ ഇൻഡസ്ട്രീസ് അസോസിയേഷന്റെയും. കൃതികൾ - ഇംഗ്ലീഷ്: Our Earth, Our Environment, Swami Vivekananda, Random Reflections (Poems), Insight (Poems), Ultimate Triumph (Poems) Without Borders (Poems), The Last Farewell (Poems), Selected Poems of A. Ayyappan, Selected Poems of Vailoppilli Sreedhara Menon, Selected Poems of Akkitham, Selected Poems of 'P', Selected Poems of Vishnunarayanan Namboodiri, Selected Poems of Sugathakumari, Luminescence of Silence - by Sebastian and 25 poems of A. Ayyappan. (All English Translations). കൃതികൾ - മലയാളം: ആൽക്കഹോൾ, ലോഹങ്ങളുടെ ലോകം, പല മുഖങ്ങൾ (ഏകാങ്കങ്ങൾ), സ്വപ്നങ്ങൽ (കവിത), അതിരുകൾക്കപ്പുറം (കവിത), ആഫ്രിക്കൻ നാടോടിക്കഥകൾ, ഏഷ്യൻ ആഫ്രിക്കൻ നാടോടിക്കഥകൾ, അമേരിക്കൻ നാടോടിക്കഥകൾ, കൊറിയൻ നാടോടിക്കഥകൾ, ആഫ്രിക്കൻ ഏഷ്യൻ നാടോടിക്കഥകൾ, അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് 16 നാടോടിക്കഥകൾ, ഏഷ്യൻ നാടോടിക്കഥകൾ, ജപ്പാനീസ് നാടോടിക്കഥകൾ, ചൈനീസ് നാടോടിക്കഥകൾ, ഐറിഷ് നാടോടിക്കഥകൾ, ഓസ്‌ട്രേലിയൻ നാടോടിക്കഥകൾ, സ്പാനിഷ് നാടോടിക്കഥകൾ, സ്‌കോട്ടിഷ് നാടോടിക്കഥകൾ, പേർഷ്യൻ നാടോടിക്കഥകൾ, സൂര്യൻ കഥകൾ: പുരാണകഥകളും നാടോടിക്കഥകളും E-mail: pknpanicker@gmail.com