close

Authors

Author images

പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമത്തിൽ അമ്മുക്കുട്ടി, കുഞ്ചു ദമ്പതികളുടെ മകനായി ജനിച്ചു. കണ്ണാടി എ.ബി.യു.പി., കെ.എച്ച്.എസ്., കെ.എച്ച്.എസ്.എസ്., ഗവണ്മന്റ് കോളേജ് ചിറ്റൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിൻഡിക്കേറ്റ് ബാങ്ക് അസിസ്റ്റന്റ് മാനേജറായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഗവണ്മെന്റ് കോളേജ് ചിറ്റൂരിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. പരിസ്ഥിതി- സാമൂഹിക പ്രവർത്തകൻ. 'ചിതലരിക്കാത്ത ചിലത്' എന്ന കവിതക്ക് സുമാമോഹൻ സംസ്ഥാന കവിതാപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മാസികകളിലും സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു.

Books of Pradeesh Kunchu