close

Authors

Author images

കൊയിലാണ്ടി താലൂക്കിലെ തിക്കോടി ഗ്രാമപഞ്ചായത്തിൽ പുറക്കാട് 1932ൽ ജനനം. പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരിക്കെ മലയാളത്തിൽ ബിരുദം നേടി ഹൈസ്‌കൂൾ അധ്യാപകനായി. മൂന്നു പതിറ്റാണ്ടിലേറെ അധ്യാപകനും അധ്യാപക നേതാവുമായി സി.കെ.ജി. മെമ്മോറിയൽ ഹൈസ്‌കൂളിൽ നിന്ന് വിരമിച്ചു. സി.കെ.ജി.യുടെ അനുയായിയായി രാഷ്ട്രീയ രംഗത്തെത്തി. രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് ഏഴ് പതിറ്റാണ്ടിലേറെക്കാലം സജീവമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയൻ. കൃതികൾ: സി.കെ. ഗോവിന്ദൻ നായർ, സോണിയ ഗാന്ധി, ഡബ്ല്യു.സി. ബാനർജി മുതൽ ജെ.സി. കൃപലാനി വരെ

Books of Thikkodi Narayanan