close

Authors

Author images

നാടകങ്ങൾ എഴുതിക്കൊണ്ട് രചനാജീവിതം ആരംഭിച്ചു. പന്ത്രണ്ടിൽപ്പരം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ജനനി തിയേറ്റേഴ്‌സിനുവേണ്ടി നാല് നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. 1994ൽ ആകാശവാണി 'കഥാപാത്രങ്ങൾ' എന്ന പേരിലുള്ള നാടകം തുടർനാടകമായി അവതരിപ്പിക്കുകയുണ്ടായി. ‘ഇത്തിരി വെട്ടം’ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്. ‘ആത്മാവിന്റെ കുമ്പസാരം’ എന്ന പേരിൽ ഒരു കഥാസമാഹാരവും ‘കള്ളൻ പോക്കർ’ എന്ന പേരിൽ ഒരു അന്വേഷണാത്മക നോവലും ‘പകൽകിനാവും ഭ്രാന്തൻ ചിന്തകളും’ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ: ടി.എൻ. വേലായുധൻ അമ്മ: മനവീട്ടിൽ മാധവി ഭാര്യ: സുബി സി. മക്കൾ: ആകാശ് അമ്പാടി, നിരഞ്ജ് അമ്പാടി വിലാസം: തച്ചറക്കൽ നാലുകണ്ടത്തിൽ എലത്തൂർ, കോഴിക്കോട്- 673 303 Email: vajramarts7@gmail.com

Books of TN Madhu

product image
  • ₹160
  • ₹170