close

Authors

Author images

വടകരയിൽ ജനിച്ചു. മടപ്പള്ളി ഗവൺമെന്റ് കോളജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മദിരാശി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ.് വിദ്യാർത്ഥിയായിരിക്കുമ്പോൾ കോഴിക്കോട് സർവ്വകലാശാലതലത്തിൽ രണ്ടുതവണ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഭവനഭേദനം എന്ന കഥാസമാഹാരത്തിന് 2014-ലും കുറുക്കൻമാഷിന്റെ സ്‌കൂൾ എന്ന ബാല സാഹിത്യത്തിന് 2017-ലും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇടശ്ശേരി അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, സി വി ശ്രീരാമൻ പുരസ്കാരം, ടി വി കൊച്ചുബാവ പുരസ്കാരം, തോപ്പിൽ രവി പുരസ്കാരം അബുദാബി ശക്തി അവാർഡ്, യു.ആർ. അനന്തമൂർത്തി പുരസ്കാരം എന്നിവയും ലഭിച്ചു. എഴുപതോളം കൃതികൾ. മകൾ: വിപഞ്ചിക വിലാസം : 'പ്രപഞ്ചം' ഈസ്റ്റ്ഹിൽ റോഡ് കോഴിക്കോട് - 5 Email : vrsudhish@gmail.com

Books of V.R. Sudheesh