close

Book Details

KAAPIPOOKALUM KUDAPANAKALUM

Availability: In stock

ISBN: 9789355178381

Author: S JOSEPH

Language: malayalam

Format: Paperback

₹550 ₹600
Qty

എന്റെ ബാല്യകാലത്തെക്കുറിച്ചും ജനിച്ചു വളർന്ന പട്ടിത്താനത്തെക്കുറിച്ചും എത്ര എഴുതിയാലും തീരുകയില്ല. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നെങ്കിലും എന്റെ പ്രധാനപ്പെട്ട കവിതകൾ ആ ഗ്രാമീണതയിലെ മഴയിലും വെയിലിലും കാറ്റിലും കിളിർത്തുപൊന്തിയവയാണ്. ആ കുന്നുകളും മലകളും താഴ്വരകളും ചെറിയ തോടുകളും കുളങ്ങളും പാടങ്ങളും നിറഞ്ഞ സ്ഥലങ്ങൾ ഒരു വല്ലാത്ത ഗൃഹാതുരതയായി എന്നിലിന്നുമുണ്ട്. ആ ഗൃഹാതുരതയും തുടർന്നങ്ങോട്ടുള്ള എന്റെ ജീവിതവും ഞാൻ വരച്ചു വെയ്ക്കുന്നു.

Author Details

S JOSEPH

poet

S. Joseph (born 1965) is an Indian poet writing in Malayalam[1] in the post modern era. He was born in the village of Pattithanam near Ettumanoor. He has published a number of works on contemporary issues that affect the common man and also the ones who toil in the lower rungs of the society. His poetry collection Uppante Kooval Varakkunnu won the 2012 Kerala Sahitya Akademi Award.