close

Book Details

Namukku Jathiyilla: Sreenarayana Guru

Availability: In stock

ISBN: 978-93-85899-75-1

Author: Satheesh Kumar C.K

Language: malayalam

Format: Paperback

₹120 ₹130
Qty

ശ്രീനാരായണ ദർശനത്തെ ഹൈന്ദവശക്തികൾ പുനരുത്ഥാനത്തിനുവേണ്ടി ഉപയോഗിക്കുന്ന സമകാലിക സന്ദർഭത്തിൽ നാരായണീയ ചിന്തകളുടെ ശക്തിയും ചൈതന്യവും അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം. നവോത്ഥാന മൂല്യങ്ങളിൽനിന്ന് വഴുതിപ്പോകുന്ന മലയാളിക്ക് പ്രതിരോധത്തിന്റെ മൂല്യം പകരുന്ന ജീവസ്സുറ്റ കൃതി.