close

Book Details

Vanibham

Availability: In stock

ISBN: 978-93-89155-04-4

Author: N Sasidharan

Language: malayalam

Format: Paperback

₹110 ₹120
Qty

മനുഷ്യാവസ്ഥയുടെ സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെടുന്നു. ഇന്നിന് പുതിയ നേരുകൾ ചാർത്തപ്പെട്ടിരിക്കുന്നു. പുതിയ കമ്പോളസംസ്കാരത്തിന്റെ ഭ്രാന്തമായ അധിനിവേശം മനുഷ്യാവസ്ഥയുടെ ആഴങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു. ഈ അമ്പരപ്പുകൾക്കിടയിൽ സത്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് രണ്ട് നാടകങ്ങൾ - 'ഉഷ്ണകാല'വും 'വാണിഭ'വും. പരസ്പര പൂരകങ്ങളായ രണ്ടു നാടകങ്ങൾ.