close

Book Details

Lokathe Pidichu Kulukkiya Pathu Divasangal

Availability: In stock

ISBN: 978-93-91006-31-0

Author: John Reed

Language: malayalam

Format: Hardboard

₹580 ₹590
Qty

മറ്റൊരു വഴിയുമില്ലെങ്കിൽ മനുഷ്യർ പ്രതിരോധത്തിന്റെ വഴി തള്ളി തുറക്കും. ആഴത്തിൽ വേരോട്ടമുള്ള മരവേരുപോലെ ആഴ്ന്നിറങ്ങിയ പ്രതിരോധത്തിന്റെ വേരുകൾ. ചരിത്രത്തിലെ കലഹത്തിന്റെ പേരുകൾ... ലോകചരിത്രത്തെ മാറ്റിമറിച്ച റഷ്യൻ വിപ്ലവത്തിന്റെ ഉജ്ജ്വലവും മിഴിവുറ്റതുമായ ആവിഷ്ക്കാരം. വിവർത്തനം: ഗോപാലകൃഷ്ണൻ