THE SUNSHINE YEARS
Availability: In stock
ISBN: 9789355175120
Author: VINEETHA EDACHANA
Language: malayalam
Format: Paperback
₹100
₹120
പ്രസിദ്ധ ഐറിഷ് എഴുത്തുകാരനായ ഡിലന്‍തോമസ് തന്റെ ഫേണ്‍ഹില്ലില്‍ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നുï്. ''ഞാന്‍ ഇപ്പോള്‍ നന്നേ ചെറുപ്പവും ആപ്പിളിന്റെ കൊമ്പുകള്‍ക്കു കീഴെ അനായാസമായി തൂങ്ങിയാടുന്ന ഒരു കുട്ടിയാകുന്നു. ഊഞ്ഞാലാടുന്ന വീടിനെക്കുറിച്ച്, പച്ചയായ പുല്ലുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആനന്ദമാണെന്നോ? എന്റെ സ്മരണകളുടെ ആനന്ദമാണ് ഈ കൃതി, ഈ രാത്രിയില്‍ ആ സ്മരണയുടെ ആലിപ്പഴങ്ങള്‍ എന്നില്‍ വീഴട്ടെ.''