Aa Muthal Am Vare Pokunna Theevandi
Availability: In stock
ISBN: 978-93-87398-17-7
Author: Jacob Abraham
Language: malayalam
Format: Paperback
₹130
₹140
യുവ എഴുത്തുകാരിൽ പ്രധാനിയായ ജേക്കബ് ഏബ്രഹാം ‘അ മുതൽ അം വരെ പോകുന്ന തീവണ്ടി’ യിലൂടെ പരമ്പരാഗത നോവൽ രചനയ്ക്കും അതിന്റെ വായനയ്ക്കും സുഖമുള്ളൊരു പ്രഹരമേൽപ്പിക്കുകയാണ്. റേഡിയോയും അതു പുറത്തു വിടും ശബ്ദങ്ങളും ഒരു കൊളാഷ് പോലെ ചേർന്നിരിക്കുന്നതു കൊണ്ടാണ് പരീക്ഷണ സ്വഭാവമുള്ള ഈ രചന വായനയെപ്പോലും മിന്നിക്കുന്നത്. ശബ്ദത്തിന്റെ ഭൗതികശാസ്ത്രത്തെ ഫിക്ഷന്റെ ഉടുപ്പു ധരിപ്പിക്കുകയാണ് നോവലിസ്റ്റ്.