close

Book Details

Anweshippin Kandethum

Availability: In stock

ISBN: 978-93-87398-16-0

Author: Amal

Language: malayalam

Format: Paperback

₹170 ₹180
Qty

കൽഹണൻ, വ്യസന സമുച്ചയം എന്നീ രണ്ടു നോവലുകളിലൂടെ മലയാള നോവൽ സാഹിത്യത്തിൽ സ്വന്തം ദ്വീപുണ്ടാക്കിയ അമലിന്റെ കുറ്റാന്വേഷണ നോവൽ. ഒരു സഞ്ചാരം പോലെ മുന്നോട്ടു പോകുന്ന നോവൽ രണ്ടു മരണങ്ങളാണ് പിന്തുടരുന്നത്. പ്രാദേശിക ഭാഷാ ശൈലി തോരണം കെട്ടി ആഘോഷിക്കുന്ന രചന.

Author Details

Amal

writer

ജപ്പാനിലെ ടോക്യോവിലുള്ള TCJ ജപ്പാനീസ് ഭാഷാ സ്കൂളിൽ ഹ്രസ്വകാല ജപ്പാനീസ് ഭാഷാ പരിശീലനം ചെയ്യുന്നു.