close

Book Details

Jinnukalude Niskaram

Availability: In stock

ISBN: 978-93-87398-19-1

Author: Dr. Sabna S

Language: malayalam

Format: Paperback

₹120 ₹130
Qty

ജീവിതത്തിന്റെ മനോഹാരിത തിരിച്ചറിയാതെ ഒടുങ്ങിപ്പോകുന്ന മനുഷ്യരെക്കുറിച്ച് ശബ് ന തന്റെ ആദ്യ നോവലിലുടെ സംസാരിക്കുന്നു. എല്ലാം കീഴടക്കിയാലും ഒന്നും ആസ്വദിക്കാതെ ജീവിച്ച് തീര്‍ന്നു പോകുന്ന മനുഷ്യര്‍. അതുകൊണ്ട് തന്നെ ജീവിതാസക്തിയുടെ പുസ്തകമാണിത്.