close

Book Details

Kannukal Kaykkunna Maram

Availability: In stock

ISBN: 978-93-5517-227-3

Author: MP Abdurahman

Language: malayalam

Format: Paperback

₹260 ₹269
Qty

യാഥാർത്ഥ്യവും ഫാന്റസിയും തമ്മിൽ കലരുന്ന ആഖ്യാന വിശേഷത്തിലൂടെ മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മ വൈവിധ്യങ്ങളെ ഉള്ളുരുക്കത്തോടെ ആവിഷ്‌ക്കരിച്ച നോവൽ. പ്രണയത്തിന്റെ ഭിന്ന ലോകങ്ങളെ തീക്ഷ്ണമായ ഭാവരാശികളിൽ വിന്യസിക്കുകയും അതുവഴി ആസ്വാദകരുടെ ശ്രദ്ധയെ ആകർഷിക്കുകയും ചെയ്യുന്ന കൃതി. വിഭ്രാമകവും വിചിത്രവുമായ അവസ്ഥകളിലൂടെയുള്ള വിസ്മയജനകമായ സർഗ്ഗ സഞ്ചാരമായി മാറിയ നോവൽ സംരംഭം ഡോ:സോമൻ കടലൂർ

Author Details

MP Abdurahman

Writer

മാവുള്ളപറമ്പിൽ ഹൗസ്, നരക്കോട്, കീഴരിയൂർ പി ഒ, കൊയിലാണ്ടി വഴി, കോഴിക്കോട് 673307