close

Book Details

Charithrathinte Chavattukuttayil

Availability: In stock

ISBN: 978-93-5517-043-9

Author: J Devika

Language: malayalam

Format: Hardboard

₹240 ₹250
Qty

1. പ്രകൃതിയും മനുഷ്യസമൂഹവും രണ്ടാണെന്ന ചിന്ത. 2. മാനവവാദത്തിന്റെ പര്യായമായി ശാസ്ത്രത്തെ കരുതുന്നത്. 3. ജാതി/സമുദായ സംഘടനകൾ. 4. നവോത്ഥാന സങ്കല്പനവും പ്രയോഗങ്ങളും. 5. കുട്ടികളെ കുടുംബത്തിന്റെ മുതൽമുടക്കായി കാണുന്നത്. 6. ലിംഗപരമായ ഇടംതിരിക്കൽ. 7. വിമർശനാതീതമായ കേരള ദേശീയത. 8. പിതൃമേധാവിത്വവ്യവഹാരങ്ങളുടെ നിർമ്മിതികേന്ദ്രങ്ങളായ സാഹിത്യ പൊതു മണ്ഡലത്തിലെ സ്വവർഗ സഹൃദയ സംഘങ്ങൾ. 9. വ്യക്തിവത്ക്കരിക്കപ്പെട്ട ജനക്ഷേമ സങ്കല്പനം. 10. വരേണ്യതയിലേക്കു വഴുതിവീണ തൊഴിലാളി സംഘാടനം.

Author Details

J Devika

writer

കേരളത്തെ സംബന്ധിച്ച സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് ഏകദേശം 25 വർഷമായി ഗവേഷണം നടത്തുന്ന ജെ ദേവിക തിരുവനന്തപുരത്തുള്ള സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ അധ്യാപികയാണ്. കേരളത്തിലെ ലിംഗ ബന്ധങ്ങൾ, വികസനം, സമൂഹ്യ പരിഷ്കരണം, രാഷ്ട്രീയം എന്നിവയുടെ പരസ്പര ബന്ധങ്ങളെ പറ്റിയുള്ള അന്വേഷണങ്ങൾ ആണ് അവരുടെ ഗവേഷണ കൃതികൾ. കേരളത്തിലെ തദ്ദേശ സ്വയംഭരണ നയങ്ങളെ കുറിച്ചും ആ രംഗത്ത് ഉയർന്നു വരുന്ന വെല്ലുവിളികളെ കുറിച്ചും ആണ് സമീപകാല രചനകൾ. മലയാള സാഹിത്യ കൃതികളെ ഇംഗ്ലീഷിലേക്കും സമൂഹ്യ ശാസ്ത്ര രചനകളെ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. Kafila.online, porukkalammachi.com എന്നീ ബ്ലോഗുകളിൽ സമകാലിക വിഷയങ്ങളെ കുറിച്ച് എഴുതുന്നു. swatantryavaadini.in എന്ന വെബ്സൈറ്റിൽ ആദ്യകാല മലയാളി സ്വാതന്ത്ര്യവാദിനികളുടെ എഴുത്തുകളുടെ ഇംഗ്ലീഷ് പരിഭാഷകൾ സമാഹരിക്കുന്നു.