close

Book Details

Akavitha

Availability: In stock

ISBN: 978-93-89155-11-2

Author: Radhakrishnan Perumbala

Language: malayalam

Format: Paperback

₹120 ₹120
Qty

കൊടുംചൂടിൽ ഉരുകി മരിക്കാതിരിക്കാനുള്ള സൂക്ഷ്മജീവികളുടെ പ്രതിരോധംപോലെ അങ്ങേയറ്റം മലിനമായ വർത്തമാന സാഹചര്യങ്ങളിൽ കവിതയുടെ സാംസ്ക്കാരിക ഭൂമികയിൽ നിന്നും ഉയർന്നുവരുന്ന ഈ ചെറുകവിതകൾ ശസ്ത്രക്രിയാകാരന്റെ കത്രികപോലെ സമുദായ ജീർണ്ണതകളെ ചിക്കിയെടുക്കാൻ പര്യാപ്തമാണ്. പ്രതികവിതയുടെ വിചാരശീലത്തെ തോറ്റിയുണർത്തുന്ന മുന്നൂറ്റിയെഴുപത്തിയഞ്ച് അകവിതകളുടെ അപൂർവ്വ സമാഹാരം. അവതാരിക : എം.എ. റഹ് മാൻ