close

Book Details

Vijayikalilla; Irakal Mathram

Availability: In stock

ISBN: 978-93-87398-95-5

Author: Anilkumar A V

Language: malayalam

Format: Paperback

₹190 ₹200
Qty

സ്വാതന്ത്ര്യത്തിന്റെ അണയുന്ന ജ്വാലകൾ കൊളുത്താൻ കൂടുതൽ പ്രകാശമുള്ള പന്തങ്ങൾ ആവശ്യമാണ്. ദുരിതത്തിലാണ്ട ലോകത്തിന്റെ കൊടിയ വേദന ശമിപ്പിക്കണം അപ്പോൾ, അപ്പോൾ മാത്രമാണ് കുഴഞ്ഞുമറിഞ്ഞ് അലങ്കോലമായ ഇന്നത്തെ അവസ്ഥക്ക് ചിട്ടയുണ്ടാവുക. തിന്മകളുടെ രാത്രി നന്മകളുടെ പകലായിത്തീരുക. ഷെല്ലി