close

Book Details

VVK Kavithakal: Mukhakkurippukal

Availability: In stock

ISBN: 978-93-90535-73-6

Author: MP Balaram

Language: malayalam

Format: Hardboard

₹240 ₹249
Qty

വി.വി.കെ.കവിതകളെ സമഗ്രമായെന്നതു പോലെ, ചിലപ്പോൾ സൂക്ഷ്മമായും മനസ്സിലാക്കാൻ വേണ്ടിയുള്ള ഒരു പ്രവേശികയായാണ് ഈ പുസ്തകം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്... കവിത, കവിതയോട് തന്നെ നീതി കാണിക്കുന്നതിനോടൊപ്പം, കാലത്തോടും ലോകത്തോടും നീതി പുലർത്തുന്നത് എങ്ങനെയെന്ന് സവിശേഷ മാതൃകകളെ മുൻനിർത്തി, മുഖക്കുറിപ്പുകൾ അന്വേഷിക്കുന്നു.