close

Book Details

Adukkalayil Ninnu Adarkkalathilekku: Aryapallam

Availability: In stock

ISBN: 978-93-87398-08-5

Author: Dr. Suneetha T.V

Language: malayalam

Format: Paperback

₹100 ₹100
Qty

മഹാപ്രസ്ഥാനങ്ങൾക്കു മുമ്പേ സഞ്ചരിച്ച ധീരതയുടെ ഏകാന്തതാരകങ്ങളിലൊരാളായ ആര്യാപള്ളം, കേരളീയനവോത്ഥാനത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും പെണ്ണുണർവ്വുകളുടെയും സമഞ്ജസ പ്രതീകമായിരുന്നു. ആര്യാപള്ളത്തിന്റെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തുന്ന അപൂർവ്വ ജീവിതചിത്രങ്ങളുടെ സമാഹാരം.