close

Book Details

Adolf Hitlerude Antharangam

Availability: In stock

ISBN: 978-93-85899-63-8

Author: Walter C. Langer

Language: malayalam

Format: Paperback

₹240 ₹249
Qty

ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയുടെ അന്തരംഗം ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കൃതി. ഹിറ്റ്‌ലർ രൂപപ്പെടാനുള്ള ജർമ്മൻ സാഹചര്യം വ്യക്തമാക്കുന്നതോടൊപ്പം ഹിറ്റ്‌ലറുടെ ബാല്യം, പ്രണയം, ലൈംഗികത, അമ്മയുമായുള്ള ബന്ധം തുടങ്ങി ആത്മഹത്യവരെയുള്ള അന്തരംഗ ചിത്രീകരണങ്ങൾ, യുദ്ധകാല രഹസ്യക്കുറിപ്പുകൾ.