close

Book Details

Ernesto Che Guera

Availability: In stock

ISBN: 978-93-87398-58-0

Author: I Lavretsky

Language: malayalam

Format: Paperback

₹440 ₹490
Qty

പുസ്തകപ്രേമിയായ ഈ ബുദ്ധിജീവി വെറും കസേരവിപ്ലവക്കാരനോ ദന്തഗോപുര ബുദ്ധിജീവിയോ ആയിരുന്നില്ലെന്ന് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ ബോധ്യമാകുമായിരുന്നു. സമരവും രണാങ്കണത്തിലെ ചുടും വെല്ലുവിളികളും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കാറ്റാടികളോടും അമൂര്‍ത്ത ശത്രുക്കളോടും പടക്കിറങ്ങിപ്പുറപ്പെടുന്ന ഒരു ഡോണ്‍ ക്വിക്സോട്ടായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ശത്രു ഒരു മൂര്‍ത്തരൂപിയായിരുന്നു. സാമ്രാജ്യത്വമെന്നാണ് ഈ ശത്രുവിന്റെ പേരെന്ന് നമുക്കറിയുകയും ചെയ്യാം.

Author Details