close

Book Details

Moonu Thadiyanmar

Availability: In stock

ISBN: 978-93-87398-50-4

Author: Yury Olesha

Language: malayalam

Format: Hardbound

₹280 ₹300
Qty

“മന്ത്രവാദികളുടെ കാലം കഴിഞ്ഞു പോയി. പണ്ട് തന്നെ അങ്ങനെ ആരും ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. വളരെ ചെറിയ കുട്ടികളെ പറ്റിക്കാൻ വേണ്ടി ചമച്ച വെറും സങ്കൽപ്പ പാത്രങ്ങളായിരുന്നിരിക്കണം അവർ. പക്ഷെ ചുറു ചുറുക്കുള്ള ചെപ്പടി വിദ്യക്കാർ യഥാർഥത്തിൽ ഉണ്ടായിരുന്നു. അവർ ചെപ്പടി വിദ്യകൾ കൊണ്ട് ആളുകളെ കബളിപ്പിക്കാൻ കഴിവുള്ളവർ ആയിരുന്നു. ജനങ്ങൾ അവരുടെ വിദ്യകൾ കണ്ട് ഇന്ദ്രജാലക്കാരും മന്ത്രവാദികളും ഉണ്ടെന്നു വിശ്വസിച്ചു..” യൂറി ഒലേഷയുടെ മാന്ത്രിക രചനയിൽ വിരിഞ്ഞ മനോഹര കൃതി.