close

Book Details

Nikithayude Balyam

Availability: Not available

ISBN: 978-93-87398-52-8

Author: A Tolstoy

Language: malayalam

Format: Hardbound

₹180 ₹190
Qty

'ഭൂമിയുടെയും ആകാശത്തിന്റെയും മഹത്തായ പ്രതിഭാസങ്ങളുടെ നടുവില്‍, അവയെല്ലാം നോക്കിക്കാണുകയും അവയില്‍ ലയിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ ഏകനായി വളര്‍ന്നു.'' പ്രമുഖ സോവിയറ്റ് സാഹിത്യകാരനായ അലക്സേയ് ടോള്‍സ്റ്റോയി (1883-1945) അനുസ്മരിക്കുന്നു. അവിസ്മരണീയങ്ങളും ഉജ്ജ്വലങ്ങളുമായ തന്റെ ബാല്യകാലാനുഭവങ്ങളേയും താന്‍ വളരുകയും തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുകയും ചെയ്ത ഇടത്തരം ഗ്രാമീണഭവനത്തിന്റെ അന്തരീക്ഷത്തേയും ''നികിതയുടെ ബാല്യം'' എന്ന ആത്മകഥാപരമായ നോവലില്‍ എ. ടോള്‍സ്റ്റോയി വര്‍ണ്ണിക്കുന്നു.