close

Book Details

Bodhivrikshathile Mullukal: Budhamatham Vimarsikkappedunnu

Availability: In stock

ISBN: 978-93-87398-64-1

Author: Dr. Manoj Bright

Language: malayalam

Format: paper back

₹370 ₹380
Qty

ബുദ്ധമത സാഹിത്യത്തിൽ നിന്നുതന്നെ ബുദ്ധിസത്തിന്റെ പോരായ്മകൾ കണ്ടെത്തിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ബൗദ്ധ-ഹൈന്ദവ മതസാഹിത്യങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അമ്പരപ്പിക്കുന്ന സമാനതകള്‍ക്ക് കാരണമെന്തെന്ന ഒരന്വേഷണം കൂടിയാണ് ഈ ഗ്രന്ഥം. ബുദ്ധമതസാഹിത്യം കമ്പോടുകമ്പ് വിലയിരുത്തി ബുദ്ധനെ സത്യവിചാരണ നടത്തുന്ന ആദ്യ മലയാള ഗ്രന്ഥം. അവതാരിക: രവിചന്ദ്രന്‍ സി

Author Details

Dr. Manoj Bright

writer, blogger

ത‍ൃശൂർ സ്വദേശി. എഴുത്തുകാരൻ, ബ്ലോഗർ. ശാസ്ത്ര-സാമൂഹ്യ മേഖലയിൽ പഠനങ്ങൾ നടത്തുന്നു.