close

Book Details

Dracula's Guest

Availability: In stock

ISBN: 9789378536311

Author: Bram Stoker

Language: malayalam

Format: Paperback

₹250 ₹250
Qty

"ചെകുത്താൻറെ അതിഥി" വാൽപർഗിസ് രാത്രിയിലെ ഭീതിജനകമായ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഗോഥിക് കഥയാണ്. മ്യൂണിക്കിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലേക്ക് വഴിതെറ്റിച്ചെത്തുന്ന ഒരു ഇംഗ്ലീഷ് യാത്രക്കാരൻ, ശ്മശാനങ്ങൾ, ചെന്നായ്ക്കളുടെ ഓരിയിടൽ, അതിഭൗതിക രഹസ്യങ്ങൾ എന്നിവ നേരിടേണ്ടി വരുന്നു. ബ്രാം സ്റ്റോക്കറുടെ സവിശേഷ ഭീതിശൈലി നിറഞ്ഞ ഈ കഥ, മരണം, ഇരുട്ട്, അദ്യശ്യശക്തികൾ എന്നിവയുടെ നിഗൂഢ ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു.