close

Book Details

Palathullikalude Chanja Nritham

Availability: In stock

ISBN: 978-93-87398-21-4

Author: R Thushara

Language: malayalam

Format: Paperback

₹90 ₹100
Qty

കഥകളിലൂടെയും കവിതകളിലൂടേയും ശ്രദ്ധേയയായ ആർ തുഷാര തന്റെ പ്രഥമ നോവലിൽ കളഞ്ഞു പോയൊരു പച്ചപ്പും തണുപ്പുമെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വായിച്ചു തീർന്നാലും ഉളളിൽ നിന്നു പെയ്യുന്ന നിരവധി കഥാപാത്രങ്ങൾ ‘പല തുള്ളികളുടെ ചാഞ്ഞ നൃത്ത’ത്തിലുണ്ട്. ഒറ്റ ശ്രുതിയിൽ പതിഞ്ഞ ഒരു മോണോലോഗ് ഇതിൽ കേൾക്കാം.