close

Book Details

Magadha

Availability: In stock

ISBN: 978-93-90535-23-1

Author: Fazily Kabeer

Language: malayalam

Format: Paperback

₹490 ₹499
Qty

Also available on:

  • flipkart

ഗുരുപാദങ്ങളിൽ സ്വയം സമർപ്പിച്ച് മോക്ഷ മാർഗം തേടുകയായിരുന്നു മംഗളസിംഹൻ എന്ന രാജകുമാരൻ... പക്ഷേ അയാളുടെ കർമ്മ പദം മറ്റൊന്നായിരുന്നു... മഗധയെന്ന രാജ്യത്തെ ഭരണ പ്രതിസന്ധികൾ ഗുരു പ്രവചിച്ചപ്പോൾ മംഗളസിംഹൻ മഹാപാരമ്പര്യമുള്ള മഗധയിലേക്ക് മടങ്ങി... ആർദ്രതയും അലിവും നിറഞ്ഞ ഹൃദയത്തിന് രാജാധികാരം ഭാരമാകുമെന്നറിഞ്ഞിട്ടും സിംഹാസനത്തിൽ അവരോധിക്കപ്പെടാനായിരുന്നു അയാളുടെ നിയോഗം... പക്ഷേ മോക്ഷ മാർഗ്ഗത്തിന് യാതനകളും പ്രണയ വേദനകളും കടന്നു പോകേണ്ടിയിരുന്നു... പക്ഷി ഭാഷയുടെ ശാസ്ത്രവും ഹംസ യോഗവുമടക്കം അറിയാത്ത ലോകത്തെ പുതു വായന. ബൈബിളിലെ ഉത്തമ ഗീതങ്ങളെ ഉദ്ധരിച്ച് കൊണ്ട്, പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇന്ത്യൻ അവതരണം. Biblically inspired and incorporated with Indian mythology

Author Details

Fazily Kabeer

Writer

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വി. എ കബീറിന്റെയും ഹബീബയുടെയും മകനായി ജനനം. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കാസിനോ ഗ്രൂപ്പിന്റെ സ്‌പൈസ് വില്ലേജിലും കോക്കനട്ട് ലഗൂണിലും, മുംബൈ സിറ്റിസൺ ഹോട്ടലിലും ടൂർ ഗൈഡും റിസപ്‌ഷനിസ്റ്റുമായി പ്രവർത്തന പരിചയം. വി. കെ പ്രകാശ്, എസ്. ശരവണൻ, അനിൽ, എന്നിവരോടൊപ്പം മലയാളം – തമിഴ്-ഹിന്ദി സിനിമകളിലും, ചെന്നൈ ഫൈൻ ഫ്രെയിം പ്രൊഡക്ഷനിൽ മുപ്പതോളം പരസ്യ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവർത്തിച്ചു. ഷാജി കൈലാസിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു. Email: fasalkabeer@gmail.com Facebook : Fazlykabir Instagram: Fazly Kabir