close

Book Details

Nalla Kunjadukal

Availability: In stock

ISBN: 978-93-90535-61-3

Author: Radhakrishnan Narayanan

Language: malayalam

Format: Paperback

₹190 ₹199
Qty

കയറ്റിറക്കങ്ങൾ നിറഞ്ഞ ജീവിതത്തെ വരച്ചിടുന്ന രചന... സ്നേഹവും ജീവിതത്തോടുള്ള പ്രണയവും ഓരോ വരിയിലും തുളുമ്പി നിൽക്കുന്നു.

Author Details

Radhakrishnan Narayanan

Writer

ആയിരത്തി തൊള്ളായിരത്തി അറുപത്തിനാല് ഏപ്രിൽ 25 ആം തിയതി, കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനനം.അച്ഛൻ പരേതനായ, സി.പി നാരായണൻ കുട്ടി നായർ, അമ്മ പരേതയായ ടി.എൽ. സരസമ്മ. കോട്ടയം ജില്ലയിലെ, പൊൻകുന്നത്തിന് അടുത്തുള്ള, ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ് യു.പി.സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. കാഞ്ഞിരപ്പള്ളി ഗവ.ഹൈസ്‌കൂൾ, തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ഗവ.ഹൈസ്‌കൂൾ, എന്നിവിടങ്ങളിൽ നിന്നും, സെക്കണ്ടറി വിദ്യാഭ്യാസവും, ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും, പാലക്കാട് സഹകരണ കോളജിൽ നിന്നും സഹകരണശാസ്ത്ര ബിരുദാനന്തര ഡിപ്ലോമയും നേടി. ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്‌റേറ്റ് കോടതി, കേരള കാർഷിക സർവ്വകലാശാല,കേരള വെറ്ററിനറി സർവ്വകലാശാല എന്നീ മൂന്ന് സ്ഥാപനങ്ങളിലായി, നീണ്ട ഇരുപത്തിയെട്ട് വർഷങ്ങളിലെ, സേവനത്തിനു ശേഷം, കേരള വെറ്ററിനറി സർവ്വകലാശാലയിൽ ഭരണകാര്യ വിഭാഗം ജോയിന്റ് രജിസ്ട്രാർ പദവിയിൽ, സേവനത്തിൽ തുടരവെ 2020 ഏപ്രിൽ 30 ആം തിയതി വിരമിച്ചു.