Sreeni Elayur
Writerൽ പെരിന്തൽമണ്ണ ഗവ.പോളിടെക്‌നിക്കിൽനിന്നും സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. 1985 മുതൽ സംസ്ഥാന സർക്കാരിനുകീഴിൽ ജലസേചന വകുപ്പിൽ ഉദ്യോഗം. 2019 ഓഗസ്റ്റ് 31ന് വയനാട് കാവേരി പ്രൊജക്ട് ഡിവിഷനിൽ എക്‌സിക്യുട്ടീവ് എഞ്ചിനീയറായിരിക്കെ സർവ്വീസിൽനിന്നും വിരമിച്ചു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: അപ്രതീക്ഷിതം (ക്രൈം മിസ്റ്ററി കഥകൾ) ബൂമറാംഗ് (ക്രൈം നോവലെറ്റുകൾ) ഭാര്യ: ഡോ. ഗീത.കെ (ഗൈനക്കോളജിസ്റ്റ്), മകൾ: സാന്ദ്ര വിലാസം: “ശലഭം”, ഇളയൂർ, ഇരുവേറ്റി.പി.ഒ, അരീക്കോട്, മലപ്പുറം 673639