close

Book Details

Sagarinte Randam Gattam

Availability: In stock

ISBN: 978-93-90355-72-3

Author: Syamlal

Language: malayalam

Format: paper back

₹190 ₹199
Qty

Also available on:

  • amazon.in
  • flipkart

"പ്രേമത്തിന് നിസ്വാർത്ഥമാകാൻ കഴിയുമോ? അതിലേർപ്പെടുന്ന വ്യക്തിയുടെ ആഗ്രഹമല്ലേ അതിന്റെ തുടക്കം? ബന്ധങ്ങൾക്ക് കേവലം വ്യക്തിയുടെ തലത്തിൽ മാത്രമല്ല നിലനിൽപ്പ്. അതിന് സാമൂഹികമായ മാനങ്ങൾ കൂടിയുണ്ട്. ഇവിടെ സാമൂഹികമായ ഘടക ബലങ്ങൾ എല്ലാം ഇതിലെ നായകന് പ്രതികൂലമായി ഭവിക്കുന്നു. പ്രേമബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളുമെല്ലാം ഇത്തരത്തിൽ സംഘർഷാത്മകമാണ്. ഈ നോവലിൽ ഈ രണ്ടു തരം സംഘർഷങ്ങളും ചിത്രീകരിക്കപ്പെടുന്നു എന്നു മാത്രമല്ല, അവയാണ് ഇതിന്റെ കേന്ദ്രവും. "

Author Details

Syamlal

Business

കൊല്ലം ജില്ലയിലെ മുണ്ടയ്ക്കൽ വില്ലേജിൽ ഒരു സാധരണ കുടുംബത്തിൽ ഷാജി,ജയന്തി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1993 ഒക്ടോബർ മാസം 27-ാം തീയ്യതി ജനനം. ഇപ്പോൾ കൊല്ലം ജില്ലയിലെ തന്നെ മയ്യനാട് എന്ന പ്രദേശത്ത് സ്ഥിര താമസം. B.A സോഷ്യോളജി ബിരുദ വിദ്യാഭ്യാസത്തിനു ശേഷം വാഹന വ്യവസായ വിപണന രംഗത്ത് ജോലി ചെയ്ത് വരുന്നു.. Email: syamlalsj@gmail.com Facebook: www.facebook.com/sjsyamlal