close

Book Details

SMARANAKAL SAMARAYUDHANGAL

Availability: In stock

ISBN: 9789355179166

Author: puthalath dinesan

Language: malayalam

Format: Paperback

₹390 ₹390
Qty

ഓരോ സന്ദർഭത്തെയും തിളയ്ക്കുന്ന ചരിത്ര മൂഹൂർത്തങ്ങളായി കാണുമ്പോഴാണ് സമകാലീനമായ ജാഢ്യാവസ്ഥകളെ മറികടന് നമുക്ക് നമ്മെ പുനർനിർമ്മിക്കാനുള്ള ധൈഷണികവും പ്രായോഗികമായ ആയുധങ്ങൾ സമാഹരിക്കാൻ കഴിയുക. ദിനേശൻ പുത്തലത്തിന്റെ സ്മരണകൾ സമരായുധങ്ങൾ എന്ന പുസ്തകം പൊള്ളയായ വിചാരങ്ങൾക്കെതിരെയുള്ള ഈടുറ്റ ചരിത്രബോധത്തിന്റെ വാക്കടയാളങ്ങളാണ്.

Author Details