close

Book Details

Orma

Availability: In stock

ISBN: 978-93-90355-64-8

Author: momo (Mohanadasan Mohamaala)

Language: malayalam

Format: Paperback

₹129 ₹129
Qty

Also available on:

  • amazon.in

"മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ഥ ഭാവങ്ങൾ ഉൾക്കൊള്ളുന്ന കഥകളും നോവലൈറ്റുകളും ഓർമ്മക്കുറിപ്പുകളും അടങ്ങിയ മോമോയുടെ 2020 വരെയുള്ള സമ്പൂർണ്ണ എഴുത്തുകൾ

Author Details

momo (Mohanadasan Mohamaala)

writer

1962ൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പരിയാനമ്പറ്റയിൽ ജനനം. അച്ഛൻ: നല്ലൂർക്കളം ശിവശങ്കരമേനോൻ. അമ്മ: ചെമ്മന്തട്ട ദാക്ഷായണി അമ്മ. പത്നി: മാലതി. രണ്ടു മക്കൾ: മഹേഷ്, മനേഷ്. പാലക്കാട് ആണ് താമസം.