close

Book Details

Adhyapaka Kadhakal

Availability: In stock

ISBN: 978-93-5517-336-2

Author: N.C.P. Anil Kishor

Language: malayalam

Format: Paperback

₹90 ₹100
Qty

ഒരു സ്കൂൾ അന്തരീക്ഷത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും പകർത്തുന്ന കഥകളുടെ രസകരമായ സമാഹാരമാണിത്. ഈ കഥകൾ സ്കൂൾ അനുഭവത്തിന്റെ സത്ത ഉൾക്കൊള്ളുന്നു. നർമ്മം, ഗൃഹാതുരത്വത്തിന്റെ സ്പർശം എന്നിവ ഈ കഥകളെ വേറിട്ടതാക്കുന്നു.

Author Details

N.C.P. Anil Kishor

writer

കോഴിക്കോട് ജില്ലയിലേ ആയഞ്ചേരിയിൽ മുക്കടത്തിൽ ബാലകൃഷ്ണക്കുറുപ്പിന്റെയും പി.പി.കമലവല്ലിയുടെയും മകൻ.വിദ്യാഭ്യാസത്തിലും നിയമത്തിലും ബിരുദം. ചരിത്രത്തിലും സമൂഹശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. ഇപ്പോൾ കോഴിക്കോട് ജില്ലയിൽ കൊളത്തൂർ സ്വാമി ഗുരുവരാനന്ദമെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സോഷ്യോളജി അധ്യാപകൻ. പറയാതെ ബാക്കിവെച്ചത് എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.