close

Book Details

Goulikalude Maranam

Availability: In stock

ISBN: 978-93-90404-91-9

Author: Abhyud A

Language: malayalam

Format: Paperback

₹120 ₹129
Qty

Also available on:

  • flipkart

ജീവിതത്തിന്റെ കാര്യങ്ങളാണ് കൊച്ചു കൊച്ചു കഥകളായി പിറവിയെടുക്കുന്നത്. ഇവിടെ ജീവിത കഥകൾ കാര്യങ്ങളായിത്തീരുകയാണ്. കൊച്ചു കൊച്ചു കഥകൾ വലിയ വലിയ കാര്യങ്ങളുടെ സൗന്ദര്യലോകം തുറക്കുകയാണ്.യുവകഥാകാരന്റെ കൗതുകമുണർത്തുന്ന നവ്യകഥാനുഭവങ്ങൾ.

Author Details

Abhyud A

Writer

തിരുവനന്തപുരം സ്വദേശം, 1987ൽ ജനനം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജീവനക്കാരനാണ്. ഭാര്യ മായ, മകൾ വേദ എന്നിവർക്കൊപ്പം തിരുവനന്തപുരത്തെ പേയാട് സ്ഥിരതാമസം.