close

Book Details

Kadhascope

Availability: In stock

ISBN: 978-93-5517-210-5

Author: Dr. T.P. Nazar

Language: malayalam

Format: Paperback

₹250 ₹260
Qty

ആമയുടെ തോടുകൾ പോലെയാണ് ഓരോ ഡോക്ടറുടെയും പരിശോധന മുറികൾ. പുറമെ നിന്ന് നോക്കിയാൽ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്. സ്നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘ നൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്‌ക്രിപ്ഷ്യനുകൾ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകൾ. ലോകത്തിലാദ്യമായി ഡോക്ടർമാർ മാത്രം എഴുതിയ കഥകളുടെ സമാഹാരം. (അവതാരിക: ഡോ. ഖദീജാ മുംതാസ്)

Author Details

Dr. T.P. Nazar

Doctor, Writer

ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും എഴുതുന്നു. കഥയും കലയും, മാറുന്ന വായനാ സങ്കൽപ്പങ്ങൾ (ലേഖന സമാഹാരങ്ങൾ) നമ്മുടെയൊക്കെ ദുരന്തങ്ങൾ, എന്റെ അവസാനത്തെ പത്തു ദിവസങ്ങൾ, കഥയുടെ ഉടമസ്ഥാവകാശം (കഥാ സമാഹാരങ്ങൾ) എന്നീ ഗ്രന്ഥങ്ങൾ. കഥകൾക്ക് ഏഷ്യാനെറ്റ്, ഡബ്ല്യു. എം. ഒ. പുരസ്‌ക്കാരങ്ങൾ. തമിഴ്, കന്നഡ ഭാഷകളിലേക്ക് കഥകൾ തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്നഗരത്തിൽ ഇ.എൻ.ടി സ്‌പെഷ്യലിസ്‌റ്റ്. ഭാര്യ-ഡോ.റംല. മക്കൾ-ഗൊദാർദ്, ഫെല്ലിനി Email: drtpnazar@yahoo.com